IPL മാമാങ്കം പൊടിപൂരം
IPL മാമാങ്കം പൊടിപൂരം
രചന അരുൺജിത്ത് എ
മഞ്ഞപ്പടയുടെ വീറും വാശിയുമുണ്ടേ
ഇത്തവണ കപ്പ് ഞങ്ങൾ തന്നെ കൊണ്ടോകും
അങ്ങനെ ഒന്നും പറയരുതേ
രോഹിത്തിന് അത് വിഷമാവും
കഴിഞ്ഞ തവണ ഞങ്ങൾ കൊണ്ടോയി ഇത്തവണ ആര് കൊണ്ടോവും നമുക്ക് കാണാം
കഴിഞ്ഞ തവണ നിങ്ങൾ കൊണ്ടോയി ഇത്തവണയെങ്കിലും ഞങ്ങക്ക് തന്നൂടെ
റൺസുകൾ വാരിക്കൂട്ടും അമ്പാട്ടിയുണ്ടേ
ഫോറുകൾ സിക്സറുകളുടെ പൊടിപൂരം
ഡ്യൂപ്ലസിന്റെ കരുത്തുകൂടെ ചേർന്നാൽ ചെന്നൈയ്ക്കെന്നും വിജയം തന്നെ
മുൻ നിരയിൽ ക്യാപ്റ്റൻ കൂൾ ധോണിയുണ്ടേ
പിന്നെ നമുക്കിനി ആര് വേണം
മഞ്ഞപ്പടയുടെ വീറും വാശിയുമുണ്ടേ
ഇത്തവണ കപ്പ് ഞങ്ങൾ തന്നെ കൊണ്ടോകും. (2)
Comments
Post a Comment